Sunday, September 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭൂനികുതി ഓണ്‍ലൈനിലൂടെ അടയ്ക്കാന്‍ ഇ-പെയ്‌മെന്റ് സംവിധാനം ഉടന്‍: മന്ത്രി അടൂര്‍ പ്രകാശ്

by Punnyabhumi Desk
Jun 3, 2015, 04:31 pm IST
in കേരളം

ആലപ്പുഴ: ഭൂനികുതി ഓണ്‍ലൈനിലൂടെ അടയ്ക്കാനുള്ള ഇ-പെയ്‌മെന്റ് സംവിധാനം ഉടന്‍ ഒരുക്കുമെന്ന്  മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇ-ഡിസ്ട്രിക്റ്റ് അവാര്‍ഡ്, റവന്യൂ റിക്കവറി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പുരസ്‌കാരം എന്നിവയുടെ വിതരണവും ‘സംപ്രാപ്ത്’ പരിശീലനപരിപാടിയുടെയും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാവുന്ന പദ്ധതിയുടെയും ഉദ്ഘാടനം  നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയതുപോലെ വീട്ടിലിരുന്ന്  ഓണ്‍ലൈനായി ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം ഐ.ടി. വകുപ്പുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തുവരുന്നു. റവന്യൂ വകുപ്പു സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ കുറയ്ക്കാനായിട്ടുണ്ട്. സംസ്ഥാനത്ത് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി വഴി മേയ് 29 വരെ 1,34,17,922 സര്‍ട്ടിഫിക്കറ്റ് നല്‍കാനായി. റവന്യൂ വകുപ്പിനെ 21-ാം നൂറ്റാണ്ടിന്റെ മാറ്റത്തിനനുസരിച്ച് സജ്ജമാക്കിയെടുക്കുകയാണ് ലക്ഷ്യം. ആലപ്പുഴ ജില്ലയില്‍ റവന്യൂ റിക്കവറി പിരിവ് 98.02 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. 62.05 കോടി രൂപയാണ് പിരിച്ചെടുത്തത്. കഴിഞ്ഞവര്‍ഷമിത് 33.99 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ആധ്യക്ഷ്യം വഹിച്ചു. റവന്യൂ റിക്കവറി ഊര്‍ജിത പിരിവുയജ്ഞത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ ഓലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ച വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രം എന്നിവയ്ക്കും മന്ത്രി പുരസ്‌കാരം നല്‍കി.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies