Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തെ അഞ്ച് നദികളില്‍ മണല്‍ഖനനം നിരോധിച്ചു

by Punnyabhumi Desk
Jun 11, 2015, 04:02 pm IST
in കേരളം

River keralaതിരുവനന്തപുരം: സംസ്ഥാനത്തെ 11 നദികളിലെ മണല്‍ ഖനനം സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവായി. ഇതുപ്രകാരം തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, വാമനപുരം നദികള്‍ കൊല്ലം ജില്ലയിലെ കല്ലടയാര്‍ , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് മണല്‍ ഖനനം നിരോധിച്ചു. വിവിധ ഏജന്‍സികള്‍ നടത്തിയ മണല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

മലപ്പുറം, കോഴിക്കോട് ജില്ലകളുടെ പരിധിയില്‍വരുന്ന ചാലിയാര്‍, പത്തനംതിട്ട ജില്ലയിലെ പമ്പാനദി, കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴ, കൊല്ലം ജില്ലയിലെ ഇത്തിക്കരയാര്‍, എറണാകുളം ജില്ലയിലെ പെരിയാര്‍ എന്നിവിടങ്ങളില്‍ നിശ്ചിത തോതില്‍ മണല്‍ ഖനനം അനുവദിച്ചിട്ടുണ്ട്. നദികളില്‍ ഘട്ടംഘട്ടമായി മാത്രമേ ഖനനത്തിന് അനുവാദം നല്‍കുകയുള്ളു. ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് തുടര്‍ന്നുള്ള മണല്‍ ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ പുതുക്കും. ഉത്തരവ് പിഴവില്ലാതെ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും അനധികൃത മണല്‍ ഖനനമോ പാരിസ്ഥിതികനാശമോ സംഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ കളക്ടര്‍ കൈക്കൊള്ളണം. ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം ജില്ലാ കളക്ടര്‍മാര്‍ സര്‍ക്കാരിന് നല്‍കണം.

ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് ഉള്‍പ്പെടെ വിശദമായ വിവരങ്ങളോടെ ഉത്തരവ് പി.ആര്‍.ഡി വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.prd.kerala.gov.in)

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies