കോഴിക്കോട്: കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്കു കൈമാറി. പുറത്തുനിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post