Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഭക്ഷ്യസുരക്ഷാലൈസന്‍സിംഗ് : രജിസ്‌ട്രേഷന്‍ മേളകള്‍

by Punnyabhumi Desk
Jun 13, 2015, 05:58 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിലവാര നിയമ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള ലൈസന്‍സോ/രജിസ്‌ട്രേഷനോ നേടാനും കാലാവധി കഴിഞ്ഞ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും സംസ്ഥാന വ്യാപകരമായി ലൈസന്‍സിംഗ്/രജിസ്‌ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കുന്നു. ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ജില്ലാ ഓഫീസുകളില്‍ അക്ഷ കേന്ദ്രങ്ങളുടെ സഹകരണത്തോടുകൂടി ജൂണ്‍ 16 മുതല്‍ 27 വരെയാണ് മേളകള്‍. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന പല സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ/രജിസ്‌ട്രേഷനോ ഇല്ലെന്നും കാലവധി കഴിഞ്ഞവ യഥാസമയം പുതുക്കിയിട്ടില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേളകള്‍. ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, പെട്ടിക്കടകള്‍, ഉന്തുവണ്ടിയില്‍ വ്യാപാരം നടത്തുന്നവര്‍, പലചരക്ക് കടകള്‍, പ്രൊവിഷണല്‍ സ്റ്റോറുകള്‍, പ ഴം/പച്ചക്കറി വ്യാപാരികള്‍, കൊണ്ടുപോകുന്ന വാഹനങ്ങള്‍, സ്‌കൂള്‍/കോളേജ്/ആശുപത്രി/മറ്റ് സ്ഥാപനങ്ങളിലെ കാന്റീനുകള്‍, കല്യാണമണ്ഡപങ്ങള്‍, ഉച്ചഭക്ഷണവിതരണ കേന്ദ്രങ്ങള്‍, ഇറച്ചി/കോഴി/മത്സ്യം/എണ്ണ/പാല്‍/മുട്ട വ്യാപാരികള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും വ്യാപാരികളും മേള ഉപയോഗപ്പെടുത്തി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ കരസ്ഥമാക്കണം.

12 ലക്ഷത്തിനുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സും അല്ലാത്ത സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും നേടണം. രജിസ്‌ട്രേഷന് മേല്‍വിലാസത്തോടുകൂടിയ തിരിച്ചറിയല്‍ കാര്‍ഡ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ്, നൂറ് രൂപ ഫീസും അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജും നല്‍കണം. ലൈസന്‍സിനായി തിരിച്ചറിയല്‍ കാര്‍ഡ്, ലൈസന്‍സ്, പാര്‍ട്ണര്‍ഷിപ്പ്, കമ്പനി രേഖകള്‍ എന്നിവയോടൊപ്പം നിശ്ചിത ഫീസും രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ) അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജും നല്‍കണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ നേടാതെ വ്യാപാരം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. ലൈസന്‍സ് മേള ബന്ധപ്പെട്ട എല്ലാവരും ഉപയോഗപ്പെടുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies