തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാപെരുമാറ്റച്ചട്ടലംഘനവും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പരാതികളും അറിയിക്കാന്‍ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍: 1800 425 00 54

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post