തൃശൂര്‍: കോടന്നൂരിനു സമീപം ആല്‍മരം വീണ് ബൈക്ക് യാത്രികന് മരിച്ചു. കോടന്നൂര്‍ സ്വദേശി ചുമ്മാരു (49) ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സലീഷ് എന്നയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post