Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

‘ആശ്രയ’യുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍

by Punnyabhumi Desk
Jun 19, 2015, 01:02 pm IST
in കേരളം

sdasivam_1തിരുവനന്തപുരം: ആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനാവശ്യ ധൂര്‍ത്തിനും വേണ്ടി പണം പാഴാക്കിക്കളയാതെ നിരാലംബരായ രോഗികള്‍ക്കു വേണ്ടിയും സന്നദ്ധ സംഘടനകള്‍ക്കു വേണ്ടിയും പണം ചെലവാക്കണമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സന്നദ്ധ സംഘടനയായ ആശ്രയയ്ക്കുള്ള സംഭാവന നല്കി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. സ്വന്തം നിലയില്‍ 25000 രൂപയും രാജ്ഭവന്‍ ഫണ്ടില്‍ നിന്ന് 25000 രൂപയും ഗവര്‍ണര്‍ സദാശിവം ആശ്രയ പ്രസിഡന്റ് ശാന്താ ജോസിനു കൈമാറി.

ആര്‍സിസി സന്ദര്‍ശിച്ച വേളയില്‍, ആശ്രയ അര്‍ബുദ രോഗികള്‍ക്കു വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ നേരില്‍ കണ്ടതിന്റെ ഭാഗമായാണു വ്യക്തിപരമായ സംഭാവനയും രാജ്ഭവന്‍ ഫണ്ടിനൊപ്പം ഗവര്‍ണര്‍ നല്‍കിയത്. ആശ്രയ രക്ഷാധികാരി ജെ. ലളിതാംബിക, വൈസ് പ്രസിഡന്റ് ജെസി ജേക്കബ്, ട്രഷറര്‍ ലിസി കുര്യന്‍ എന്നിവര്‍ സംഭാവന സ്വീകരിക്കാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. കഴിഞ്ഞ 19 വര്‍ഷങ്ങളായി തിരുവനന്തപുരം ആര്‍സിസിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സന്നദ്ധ സംഘടനയാണ് ആശ്രയ.

കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചു. 19 വര്‍ഷം മുന്‍പാണ് ആര്‍.സി.സി. കേന്ദ്രീകരിച്ച് ആശ്രയയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. രോഗികള്‍ക്കു സാമ്പത്തിക സഹായം, പുനരധിവാസം, കാന്‍സര്‍ രോഗത്തില്‍ മരണമടഞ്ഞവരുടെ മക്കള്‍ക്കു പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ഉള്‍പ്പെടെ വിവിധ മേഖലകളിലായി ആശ്രയ പ്രവര്‍ത്തിക്കുന്നു. 360 ഓളം കുട്ടികള്‍ക്ക് നിലവില്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. 350 ഓളം അംഗങ്ങള്‍ ആശ്രയയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം ഒരു കോടി രൂപയുടെ സഹായധനം ആശ്രയ നല്‍കിയിട്ടുണ്ട്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies