തൃശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ നാട്ടുകാര്‍ പിടികൂടി. അന്‍സാര്‍ എന്നയാളാണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പുത്തന്‍കടപ്പുറത്തെ സ്വന്തം വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടിയത്. കേസിലെ പ്രധാന പ്രതികളായിരുന്ന അഫ്‌സല്‍, ഷെമീര്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും മൂന്നു പേര്‍ പിടിയിലാകാനുണ്ട്.
Discussion about this post