Wednesday, September 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പോലീസ് സേനയ്ക്കുള്ള പര്‍ച്ചേയ്‌സുകളില്‍ ജാഗ്രത പാലിക്കണം : ആഭ്യന്തര മന്ത്രി

by Punnyabhumi Desk
Aug 24, 2015, 04:26 pm IST
in കേരളം

തിരുവനന്തപുരം: പോലീസ് സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആക്ഷേപങ്ങളും പരാതികളും ഒഴിവാക്കാന്‍ മതിയായ ജാഗ്രതയും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി.ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള സ്റ്റോര്‍ പര്‍ച്ചേയ്‌സ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. സേനയുടെ ആധുനികവത്ക്കരണത്തിനായി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ ആവശ്യകതയും ഗുണനിലവാരവും ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തണം. വാഹനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക കമ്പനിയില്‍ നിന്നു മാത്രം ലഭ്യമാകുന്ന തരത്തിലുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കണം. കമ്പനികളുടെ സ്വീകാര്യത പരിശോധിക്കുകയും സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ഒരു പ്രത്യേക വിഭാഗത്തിനായി ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ആ വിഭാഗത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കണം. സര്‍ക്കാര്‍ ഇ-ടെണ്ടര്‍ നിര്‍ബന്ധമാക്കിയ പര്‍ച്ചേയ്‌സുകള്‍ അത്തരത്തിലാണ് നടന്നതെന്ന് ഉറപ്പുവരുത്തണം. വാങ്ങുന്ന സാധനങ്ങളുടെ ആധുനികതയും സാങ്കേതിക മികവും പരിശോധിച്ച് സുതാര്യതയോടും മതിയായ ജാഗ്രതയോടുംകൂടി മാത്രമേ ഉപകരണങ്ങള്‍ വാങ്ങാവൂവെന്ന് ആഭ്യന്തര മന്ത്രി കത്തില്‍ നിര്‍ദ്ദേശിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies