തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ വിദ്യാരംഭ രജിസ്ട്രേഷന് ആരംഭിച്ചു. രജിസ്ട്രേഷനായി പ്രത്യേകം കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നീ വിഭാഗങ്ങളില്‍ വിദ്യാരംഭം നടത്തുക. വിശദവിവരങ്ങള്‍ക്ക് സെക്രട്ടറി, തുഞ്ചന്‍ സ്മാരക സമിതി, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം. ഫോണ്‍: 0471-2457473.
Discussion about this post