Tuesday, May 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേന്ദ്രം അധിക അരിവിഹിതം നിലനിര്‍ത്തണം: മന്ത്രി അനൂപ് ജേക്കബ്ബ്

by Punnyabhumi Desk
Oct 1, 2015, 05:06 pm IST
in കേരളം

തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നുള്ള അധിക അരി വിഹിതം ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, എ.പി.എല്‍, ബി.പി.എല്‍ വിഹിതത്തില്‍ കുറവുവരാതിരിക്കാന്‍ കേന്ദ്രം അടിയന്തരമായി തീരുമാനം പുനപരിശോധിക്കണമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് ആവശ്യപ്പെട്ടു.

പ്രതിമാസ അധിക വിഹിതമായ 30,000 ടണ്‍ നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. ഇത് നീതീകരിക്കാനാവില്ല. കേന്ദ്ര നിലപാട് തിരുത്തുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളതെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരളം ഭക്ഷ്യധാന്യ കമ്മിയുള്ള സംസ്ഥാനമാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുമ്പോള്‍ കേന്ദ്രവിഹിതം കുറയ്ക്കരുതെന്ന നിലപാടാണ് കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അവര്‍ സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചതായും മന്ത്രി പറഞ്ഞു. ഇന്ന് നെല്ലുസംരഭരണം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മില്‍ ഉടമകളുമായും ചര്‍ച്ച നടത്തി. പ്രോസസിംഗ് ചാര്‍ജ്ജില്‍ 25% വര്‍ദ്ധനവരുത്തി ക്വിന്റലിന് 180 രൂപ നല്‍കാമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശം വച്ചിട്ടുണ്ട്. ഇതിലധികം പ്രായോഗികമല്ല. മില്ലുടമകള്‍ യോഗം ചേര്‍ന്നശേഷം തീരുമാനം അറിയിക്കും. പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies