തിരുവനന്തപുരം: കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ സൗജന്യറേഷന് കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാകാതെ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇത്. സൗജന്യറേഷന് നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post