പമ്പ: പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്.ടി. സി.ചെയിന്‍സര്‍വ്വീസ് ആരംഭിച്ചു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിനായി 101 ബസ്സുകള്‍ പമ്പയില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ 71 എണ്ണം നോണ്‍ എ.സി ലോഫ്ളോര്‍ ബസ്സുകളാണ്. 29 രൂപയാണ് നിരക്ക്.കെ.എസ്.ആര്.ടി.സി. പമ്പ സ്റ്റേഷനില്‍നിന്നാരംഭിച്ച് പമ്പ പെട്രോള്‍ പമ്പിനു സമീപമെത്തി അയ്യപ്പന്മാരുമായി നിലയ്ക്കലിന് പോകും.
Discussion about this post