Wednesday, October 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഭാരതരത്‌നം വാജ്‌പേയിക്ക് ഇന്ന് 91-ാം പിറന്നാള്‍

by Punnyabhumi Desk
Dec 25, 2015, 01:56 pm IST
in മറ്റുവാര്‍ത്തകള്‍

Atal Bihari Vajpayeeന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക അദ്ധ്യക്ഷനുമായ ഭാരതതന്ം അടല്‍ബിഹാരി വാജ്‌പേയിക്ക് ഇന്ന് 91-ാം പിറന്നാള്‍. രോഗാതുരനായി വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിന് രാഷ്ട്രീയ – സാമൂഹ്യ രംഗങ്ങളിലെ നിരവധിപേര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയിലെത്തി ജന്മദിനാശംസകള്‍ നേരും.

1924 ഡിസംബര്‍ 25ന് മദ്ധ്യപ്രദേശിലെ ഗ്വാളിയറില്‍ കൃഷ്ണബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാദേവിയുടെയും മകനായാണ് വാജ്‌പേയി ജനിച്ചത്. വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമന്റേറിയന്‍, ഭരണാധികാരി, കവി, പ്രഗല്‍ഭനായ വാഗ്മി, നയതന്ത്രജ്ഞന്‍ എന്നി നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്‌പേയി.

ലോക നേതാവായി ഉയര്‍ന്ന വാജ്‌പേയിയെക്കുറിച്ച് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ ഏതാനും വാക്കുകളിലുള്ള വിലയിരുത്തല്‍ അര്‍ത്ഥവത്താണ്. ‘വംശമഹിമയോ അംഗീകാരപത്രമോ പിന്തുണയ്ക്കാനില്ലാതെ ഒരു സാധാരണക്കാരനായി ജനിച്ച് അനുകൂല സാഹചര്യങ്ങള്‍ അധികമില്ലാത്ത പതിറ്റാണ്ടുകള്‍ പടിപടിയായി ക്ഷമാപൂര്‍വ്വം ചവിട്ടിക്കയറി ലോകത്തിലെ ഏറ്റവും വലിയ ജനാധാപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെന്ന അഭിമാനകരമായ പദവി ഒരു കാലാവധി മുഴുവന്‍ അലങ്കരിക്കുന്ന ആദ്യത്തെ വ്യക്തി വാജ്‌പേയി ആണെന്ന് ചരിത്രം വിധിയെഴുതും.’

വാജ്‌പേയിയുടെ അടത്തു സുഹൃത്തും അദ്ദേഹം ജനസംഘം അദ്ധ്യക്ഷനായിരുന്നപ്പോള്‍ ഉപാദ്ധ്യക്ഷനുമായിരുന്ന പി. പരമേശ്വരന്റെ ഈ വാക്കുകളിലൂടെ വാജ്‌പേയി ആരാണെന്നു വ്യക്തമാകും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

സുരക്ഷാ വീഴ്ച: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ശ്രീ മഹന്ത് കമല്‍നയന്‍ദാസ് ജി മഹാരാജ് ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരുവിന് നവതി പ്രണാമം

ചെറുകോട് ആഞ്ജനേയാശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നവതി സമ്മേളനം നടന്നു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 90-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ നവതി സത്യാനന്ദഗുരു സമീക്ഷ ഒക്ടോബര്‍ 14ന്

പി.ഇ.ബി മേനോന്റെ വിയോഗത്തില്‍ അനുശോചിച്ച് ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies