തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി നാല്, 11, 16, 18, 23, 25, 30 തീയതികളില്‍ തൃശൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും ഏഴിന് പെരിന്തല്‍മണ്ണ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതി ഹാളിലും മറ്റുപ്രവര്‍ത്തി ദിവസങ്ങളില്‍ പാലക്കാട് വ്യാവസായിക ട്രൈബ്യൂണല്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.












