Saturday, August 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഔദേ്യാഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദേ്യാഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി

by Punnyabhumi Desk
Feb 27, 2016, 04:34 pm IST
in മറ്റുവാര്‍ത്തകള്‍

കൊല്ലം: റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളെ കൈയ്യേറ്റം ചെയ്യുകയും ഔദേ്യാഗിക കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ ഡി ഒ അറിയിച്ചു. പത്തനാപുരം താലൂക്കിലെ വിളക്കുടി വില്ലേജിലാണ് അനധികൃത നിലം നികത്തല്‍ പരിശോധിക്കാനെത്തിയ ഉദേ്യാഗസ്ഥ സംഘത്തെ തടഞ്ഞത്. അനധികൃതമായി കരമണ്ണ് കടത്തിയതിന് സ്‌ക്വാഡ് പിടിച്ചെടുത്ത വാഹനം ബലംപ്രയോഗിച്ച് കൊണ്ടുപോവുകയും സ്‌ക്വാഡംഗങ്ങളെ തടഞ്ഞുവയ്ക്കുകയും ചെയ്യുകയായിരുന്നു. കുന്നിക്കോട് പോലീസ് എത്തിയാണ് സ്‌ക്വാഡ് അംഗങ്ങളെ മോചിപ്പിച്ചത്.

അനധികൃതമായി നിലം നികത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് കൊല്ലം ആര്‍ ഡി ഒ സ്‌ക്വാഡിനെ നിയോഗിച്ചത്. അനധികൃത നിലംനികത്തലിനെതിരെ തുടര്‍ന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ഡി ഒ അറിയിച്ചു. വിളക്കുടിയില്‍ നടന്ന റെയ്ഡില്‍ ജൂനിയര്‍ സൂപ്രണ്ട് എസ് ഉണ്ണികൃഷ്ണപിള്ള, സീനിയര്‍ ക്ലാര്‍ക്ക് എസ് സോവിരാജ് തുങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies