തിരുവനന്തപുരം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംശദായകുടിശിക വരുത്തിയവര്‍ക്ക് 15 ശതമാനം പിഴ നല്‍കി ഒറ്റത്തവണയായി അടയ്ക്കുന്നതിന് അനുമതി നല്‍കി. മാര്‍ച്ച് നാലുവരെ കുടിശിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. ഇനി ഒരവസരം നല്‍കുന്നതല്ല.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post