തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മലയാള സിനിമാ പ്രവര്‍ത്തകരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു. മലയാള സിനിമയുടെ ശക്തിയും സൗന്ദര്യവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദേശീയ അവാര്‍ഡ് നേടിയ സിനിമകളെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post