തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗീകൃത സംഘടനയെ തെരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ രണ്ടിന് നടത്തിയ ഹിതപരിശോധനയില്‍ സംഘടനകള്‍ക്ക് ലഭിച്ച വോട്ടുകള്‍ ചുവടെ.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ – 2070, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് – 2149, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്- 514, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ – 73. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സംഘടനെയെയാണ് അംഗീകൃത സംഘടനയായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നത്.
Discussion about this post