Tuesday, October 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പത്തനംതിട്ടയില്‍ 9 വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് മാറ്റം

by Punnyabhumi Desk
Apr 20, 2016, 05:30 pm IST
in കേരളം

പത്തനംതിട്ട: മേയ് 16 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 9 പോളിംഗ് സ്റ്റേഷനുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റം വരുത്തി. തിരുവല്ലയില്‍ നാല്, ആറന്മുള രണ്ട്, റാന്നി രണ്ട്, കോന്നി ഒന്ന് വീതം വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ അടൂര്‍ മണ്ഡലത്തില്‍ ബൂത്തുകള്‍ പഴയപടി തുടരും.

നിയമസഭാ മണ്ഡലം, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍, പുതിയ വോട്ടെടുപ്പ് കേന്ദ്രം, ബ്രാക്കറ്റില്‍ പഴയത് എന്ന ക്രമത്തില്‍ : തിരുവല്ല, 101, റജീനമുണ്ടി ഇ.എം സ്‌കൂള്‍, തിരുവല്ല – തെക്ക് കിഴക്കേ കെട്ടിടം (റജീനമുണ്ടി ഇ.എല്‍.പി സ്‌കൂള്‍). 145, ജി.എല്‍.പി.എസ് കുറ്റൂര്‍ സെന്‍ട്രല്‍ ബില്‍ഡിംഗ് – തെക്കുഭാഗം (കുറ്റൂര്‍ ജി.എല്‍.പി.എസ് തെക്കേ കെട്ടിടം), 133, മംഗളോദയം യു.പി.എസ് പടിഞ്ഞാറേ കെട്ടിടം – പടിഞ്ഞാറുഭാഗം (മംഗളോദയം യു.പി.എസ് ഈസ്റ്റേണ്‍ കെട്ടിടം), 180, സെന്റ് മേരീസ് എച്ച്.എസ് പടിഞ്ഞാറേ കെട്ടിടം – വടക്കുഭാഗം (സെന്റ് മേരീസ് എച്ച്.എസ് നിരണം). റാന്നി, 123, വൈക്കം ഗവണ്‍മെന്റ് യു.പി.എസ് പുതിയ കെട്ടിടം – വടക്കുഭാഗം (വൈക്കം ഗവണ്‍മെന്റ് യു.പി.എസ്), 124, വൈക്കം ഗവണ്‍മെന്റ് യു.പി.എസ് പുതിയ കെട്ടിടം തെക്കുഭാഗം (വൈക്കം ഗവണ്‍മെന്റ് യു.പി.എസ്). ആറന്മുള, 001, വള്ളംകുളം കിഴക്ക് സെന്റ് മേരീസ് ക്‌നാനായ പള്ളിവക ഓഡിറ്റോറിയം വടക്കുഭാഗം (ഗവണ്‍മെന്റ് എല്‍.പി.എസ് മേതൃക്കോവില്‍ തെക്കുഭാഗം), 002, വള്ളംകുളം കിഴക്ക് സെന്റ് മേരീസ് ക്‌നാനായ പള്ളിവക ഓഡിറ്റോറിയം തെക്കുഭാഗം (ഗവണ്‍മെന്റ് എല്‍.പി.എസ് മേതൃക്കോവില്‍ വടക്കുഭാഗം. കോന്നി, 168, കൊക്കാത്തോട് കാറ്റിക്കുഴി മിനി വ്യവസായ കേന്ദ്രം (കൊക്കാത്തോട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്).

താലൂക്ക് തലത്തിലും ജില്ലാ തലത്തിലും ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം അംഗീകരിച്ച നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്.

Share
Tweet
Send

Related News

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies