കണ്ണൂര്‍: ഇലക്ഷന്‍ ചുമതലമാറ്റങ്ങളുടെ ഭാഗമായി ഗണ്‍മാന്‍മാരെ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. പി.ജയരാജനടക്കമുള്ള നേതാക്കന്‍മാരുടെ ഗണ്‍മാന്‍മാരെ പിന്‍വലിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിപിഎം നേതാക്കള്‍ക്കെതിരായി ഏതെങ്കിലും രീതിയില്‍ അക്രമമുണ്ടായാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുമെന്ന് ജയരാജന്‍ വ്യക്തമാക്കി.
Discussion about this post