തിരുവനന്തപുരം: കേരളത്തില്‍ ഭരണം ബിജെപി നിര്‍ണയിക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ബിജെപിയെ ഒഴിച്ചു നിര്‍ത്തിയുള്ള സംവിധാനം നിയമസഭയില്‍ ഉണ്ടാകില്ല. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളിലൊക്കെ ബിജെപിയുടെയും ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post