തൃശൂര്‍: ശനിയാഴ്ച (മെയ് 21) തൃശൂരില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ വ്യാഴാഴ്ച കയ്പമംഗലത്തുണ്ടായ ബി.ജെ.പി.-എല്‍.ഡി.എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്.
Discussion about this post