പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ കാക്കനാട് പ്രത്യേക ജയിലിലേയ്ക്ക് മാറ്റി.
തിരിച്ചറിയല്‍ പരേഡിന് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
Discussion about this post