തിരുവനന്തപുരം: സംസ്ഥാനത്തെ അറുപത്തിയേഴാമത് ബജറ്റ് ധനമന്ത്രി ടി.എം. തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിക്കും. തോമസ് ഐസക്കിന്റെ ഏഴാമത്തെയും പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റുമാണ് നാളെ അവതരിപ്പിക്കുന്നത്.
ജനകീയാസൂത്രണത്തിന്റെ പരിഷ്‌കരിച്ച രണ്ടാംഘട്ടം, അടിസ്ഥാന സൗകര്യമേഖലയുടെ വികസനം, വിനോദ സഞ്ചാര മേഖലയുടെ വികസനം തുടങ്ങി ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post