തിരുവനന്തപുരം: 2015-16 വര്‍ഷത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ക്ക് സര്‍വകലാശാലാ തലത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. സെല്ലും ഡയറക്ടറേറ്റ് തലത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് സെല്ലും അര്‍ഹത നേടി.
മികച്ച യുണിറ്റുകള്‍ : 1. മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനിയിംഗ്, കോതമംഗലം, എറണാകുളം ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍. 2.പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, മലാപ്പറമ്പ, കോഴിക്കോട് കാലിക്കറ്റ് സര്‍വകലാശാല. 3. സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, ആലപ്പുഴ കേരള സര്‍വകലാശാല. 4. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുള്ളേറിയ, കാസര്‍ഗോഡ് ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എഡ്യുക്കേഷന്‍. 5. മരിയന്‍ കോളജ്, കുട്ടിക്കാനം, പീരുമേട്, ഇടുക്കി മഹാത്മാഗാന്ധി സര്‍വകലാശാല. 6. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മാവേലിക്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്. 7. ശ്രീനാരായണഗുരു കോളേജ്, ചേളന്നൂര്‍, കോഴിക്കോട് കാലക്കറ്റ് സര്‍വകലാശാല. 8. കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, കണ്ണൂര്‍ കണ്ണൂര്‍ സര്‍വകലാശാല എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി. ട്രോഫിയും പ്രശസ്തി പത്രവും ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. മികച്ച പ്രോഗ്രാം ആഫീസര്‍ : ഡോ. ജെയ്.എം. പോള്‍, മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം, എറണാകുളം ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍. ഡോ. ഇ. ജൂലി, പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, മലാപ്പറമ്പ, കോഴിക്കോട് കാലിക്കറ്റ് സര്‍വകലാശാല. പ്രദീഷ് പി., സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല, ആലപ്പുഴ കേരള സര്‍വകലാശാല. ഷാഹുല്‍ ഹമീദ്. കെ, ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുള്ളേറിയ, കാസര്‍ഗോഡ് ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍. ജോബി ബാബു, മരിയന്‍ കോളേജ്, കുട്ടിക്കാനം, പീരുമേട്, ഇടുക്കി മഹാത്മാഗാന്ധി സര്‍വകലാശാല. റജിമോന്‍ വി.ആര്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മാവേലിക്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്. അനുസ്മിത എന്‍, ശ്രീനാരായണഗുരു കോളേജ്, ചേളന്നൂര്‍, കോഴിക്കോട് കാലിക്കറ്റ് സര്‍വകലാശാല. ഡോ. ജോബി വര്‍ഗീസ്, കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, കണ്ണൂര്‍ കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിക്കും. മികച്ച വോളന്റിയര്‍മാര്‍ : കുമാരി സരിഗ പി. ആനന്ദ്, മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം, എറണാകുളം ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍. മുകേഷ് മുരളി നായര്‍, ശ്രീ ചിത്ര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്, തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍. കുമാരി. താര.എസ്. പിള്ള, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചുനക്കര, ആലപ്പുഴ ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍. കുമാരി. സവിഷ,എ, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്. അബ്ദുള്ള ഷാഫി.കെ.പി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‌നോളജി കൊച്ചിന്‍ യൂണിവേഴ്‌സി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. മുഹമ്മദ് അസ്സറുദ്ദീന്‍, ഗവണ്‍മെന്റ് കോളേജ്, കാസര്‍ഗോഡ് കണ്ണൂര്‍ സര്‍വകലാശാല. കുമാരി സ്വര്‍ണ്ണ തോമസ്, സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലുവ, എറണാകുളം മഹാത്മാഗാന്ധി സര്‍വകലാശാല. കുമാരി ആതിര ബി.എ, ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളേജ്, നെടുമങ്ങാട് ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, കുമാരി ഷഹാന. കെ.വി, മഹാരാജാസ് കോളേജ്, എറണാകുളം മഹാത്മാഗാന്ധി സര്‍വകലാശാല, സുഖൈല്‍ ഹംസ പി. ഗവണ്‍മെന്റ് എഞ്ചിനീറിങ് കോളേജ്, തൃശൂര്‍ ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, കുമാരി. സുപര്‍ണ. എം, എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഷൊര്‍ണൂര്‍ ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍, വിഷ്ണു പ്രസാദ്. പി, സെന്റ് മേരീസ്, കൂടത്തായി, കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍, അഖില്‍ അലക്‌സ്, കത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട മഹാത്മാ ഗാന്ധി സര്‍വകലാശാല, കുമാരി. സ്‌നേഹ മുരളീധരന്‍, കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, കണ്ണൂര്‍ കണ്ണൂര്‍ സര്‍വകലാശാല. ആയിരം രൂപയും ട്രോഫിയും പ്രശസ്തിപത്രവും ഇവര്‍ക്ക് ലഭിക്കും.
സര്‍വകലാശാലയെയും ഡയറക്ടറേറ്റിനെയും രണ്ടായി പരിഗണിച്ച് പ്രത്യേകമായി അവാര്‍ഡ് നല്‍കുന്നത് ആദ്യമായിട്ടാണ്.
Discussion about this post