തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളം പുതുവര്‍ഷമായ ചിങ്ങം ഒന്നിന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം പുതുവല്‍സരാശംസകള്‍ നേര്‍ന്നു. പുതുവര്‍ഷത്തില്‍ സമൃദ്ധിയും സന്തോഷവും എല്ലാവര്‍ക്കും പ്രദാനം ചെയ്യുന്നതാകട്ടെ പുതുവര്‍ഷമെന്നും അദ്ദേഹം ആശംസിച്ചു.
Discussion about this post