Thursday, November 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നാടന്‍ പച്ചക്കറി, നെല്‍ ഇനങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

by Punnyabhumi Desk
Sep 7, 2016, 06:45 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാടന്‍ പച്ചക്കറി ഇനങ്ങളുടെ കൃഷി വീണ്ടും സംസ്ഥാനത്ത് സജീവമാക്കാനുള്ള നടപടികള്‍ വകുപ്പ് കൈക്കൊള്ളുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിനുപുറമേ, നാടന്‍ നെല്‍വിത്തുകളുടെയും ചെറുധാന്യങ്ങളുടെ കൃഷി വ്യാപകമാക്കാനും നടപടിയുണ്ടാകും.

പണ്ട് ലഭ്യമായിരുന്ന വിവിധതരം വഴുതന, ചീര, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ അടുത്തവര്‍ഷം മുതല്‍ കൃഷിവകുപ്പ് തന്നെ ഇക്കോഷോപ്പുകള്‍ വഴി പ്രോത്‌സാഹിപ്പിക്കും. 15 അഗ്രോ പാര്‍ക്കുകള്‍ കേരളത്തില്‍ ആരംഭിക്കും. ഇവിടങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണനം ചെയ്യും. ഓണക്കാലം കഴിഞ്ഞാലുടന്‍ വിപണി ആസൂത്രണത്തോടെയുള്ള ഇടപെടല്‍ വകുപ്പ് നടത്തും. ഇതുവഴി കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണി ആവശ്യകത തിരിച്ചറിഞ്ഞ് ഉത്പാദനം നടത്തുന്നതിന് വഴിയൊരുക്കാനാകും. ഓരോ ജില്ലയിലും ഏതു കൃഷിയാണ് കൂടുതല്‍, ഏതു കൃഷി നടത്താനാകും തുടങ്ങിയവ വ്യക്തമായി ആസൂത്രണം ചെയ്യാന്‍ മാര്‍ഗരേഖ തയാറാക്കും. നിലവില്‍ കൃഷിക്കാര്‍ക്ക് നഷ്ടമുണ്ടാക്കാതെ പരമാവധി ഉത്പന്നങ്ങള്‍ ഹോര്‍ട്ടിക്കോര്‍പ് വഴി ശേഖരിച്ചു വിപണനം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഗീതാനന്ദ സരസ്വതി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

സുധാന അമ്മ നിര്യാതയായി

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies