ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ വില ലിററ്റിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72 രൂപയായി. ഡീസലിന് ലിറ്ററിന് 52.61 രൂപയാണ് വില.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post