തിരുവനന്തപുരം: കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ സ്പീക്കര്‍ ഗവര്‍ണറോട് ഖേദം പ്രകടിപ്പിച്ചു. ബോധപൂര്‍വം ആഘോഷങ്ങളില്‍നിന്ന് ഒഴിവാക്കിയതല്ല എന്ന് സൂചിപ്പിച്ച് സ്പീക്കര്‍ ഗവര്‍ണര്‍ക്ക് ക്ഷമാപണക്കത്ത് നല്‍കി. നേരത്തെ കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാത്തത് ഏറെ വിവാദമായിരുന്നു.
Discussion about this post