Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പയ്യന്നൂര്‍ സംഭവം: ഉചിതമായ നടപടി സ്വീകരിക്കും: കെ.കെ. ശൈലജ

by Punnyabhumi Desk
Nov 29, 2016, 04:29 pm IST
in കേരളം

തിരുവനന്തപുരം: പയ്യന്നൂരില്‍ സ്വന്തം മകള്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സാമൂഹ്യനീതി വകുപ്പ് ഗൗരവമായി കാണുന്നതായും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ മുഖേന ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രായം ചെന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ട്. ധാര്‍മികമായി ഈ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കണം. 2007ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പാസ്സാക്കിയെ മുതിര്‍ന്ന പൗരന്‍മാരുടെയും രക്ഷിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം (Maintanance and Welfare of Parents and Senior Citizen Act2007) ഉത്തരവാദിത്ത്വങ്ങള്‍ സംസന്ധിച്ച് വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. മക്കളുടെയും പിന്‍തുടര്‍ച്ചാവകാശികളുടെയും നിയമപരമായ ഉത്തരവാദിത്തമാണ് സംരക്ഷണം ഉറപ്പാക്കല്‍ എന്ന് നിയമത്തില്‍ പറയുന്നു.

60 വയസിന് മുകളിലുള്ള രക്ഷിതാക്കളെ ശാരിരികവും മാനസീകമായും പീഡിപ്പിക്കുന്നതും തടവും പിഴയും കിട്ടാന്‍ സാധ്യതയുള്ള ക്രിമിനല്‍ കുറ്റമാണ്. വൃദ്ധമന്ദിരത്തിലും മറ്റും വയോവൃദ്ധരായ സ്ത്രീകള്‍ ലൈംഗികതിക്രമത്തിനടക്കം വിധേയരാവുന്നെന്ന പരാതി ലഭ്യമാവുന്നുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. റിപ്പോര്‍ട്ട് ലഭ്യമാവുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും. വയോജനങ്ങളുടെ സംരക്ഷണത്തിന് നിയമ പരിപാലനം ഉറപ്പുവരുത്തുന്നതിനൊപ്പം വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ കൂടുതല്‍ സൗഹൃദപരമാക്കുക, വയോമിത്രം പ്രോജക്ടുകള്‍ വ്യാപകമാക്കുക, ചികിത്സയും ഭക്ഷണവും പരിചരണവും ലഭ്യമാക്കാന്‍ ആധുനിക സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്നുള്ളതാണ് സമൂഹ്യനീതി വകുപ്പിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിക്കുക.

വൃദ്ധജന പരിപാലനം സമൂഹത്തിന്റെ കടമയാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്ന ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എന്ന പ്രചാരണ പരിപാടിക്ക് സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies