Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമലയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും: ഡിഐജി സ്പര്‍ജന്‍ കുമാര്‍

by Punnyabhumi Desk
Dec 5, 2016, 06:40 pm IST
in കേരളം

ശബരിമല: ശബരിമലയിലും സന്നിധാനത്തും കര്‍ശന സുരക്ഷയൊരുക്കാന്‍
സുരക്ഷാസേന നടപടി സ്വീകരിച്ചതായി സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിന് നിയോഗിക്കപ്പെട്ട ഡിഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

മെച്ചപ്പെട്ട സുരക്ഷയും തീര്‍ത്ഥാടകര്‍ക്ക് സുഗമമായ അയ്യപ്പദര്‍ശനവും എന്നതാണ് പോലീസ് ആഗ്രഹിക്കുന്നത്. കേന്ദ്രസേന ഉള്‍പ്പെടെ സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുക്കുന്നുണ്ട്. സന്നിധാനത്തെ എല്ലാ പ്രദേശങ്ങളെയും നിരീക്ഷിക്കുന്നതിനായി എത്തിച്ചിട്ടുള്ള ഡ്രോണ്‍ സംവിധാനം പരീക്ഷണാടിസ്ഥനത്തില്‍ ഇന്നലെ ഉപയോഗിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടുന്നുന്നെ് അദ്ദേഹം പറഞ്ഞു. സ്ഥിര നിരീക്ഷണങ്ങള്‍ തുടരുമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസറായ എസ്.പി പി.കെ മധു പറഞ്ഞു.

എല്ലാ സുരക്ഷാ വിഭാഗത്തെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വനംവകുപ്പ് ഉള്‍പ്പെടെയുള്ള സേനകളുടെ സഹകരണത്തോടെ മൂന്നു ടീമായി തിരിഞ്ഞുകൊണ്ടുള്ള തിരച്ചില്‍ പ്രവര്‍ത്തനമാണ് നടത്തുന്നത്. വരും ദിനങ്ങളില്‍ തിരച്ചിലും പരിശോധനകളും തുടരും. കോമ്പിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി കടകളും താമസസ്ഥലങ്ങളും ഉള്‍പ്പെടെ പരിശോധിച്ചുകൊുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies