Friday, August 19, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഐ എന്‍ എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചു

by Punnyabhumi Desk
Jan 13, 2017, 01:50 pm IST
in ദേശീയം

ins-khanderiമുംബൈ : ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ ക്‌ളാസ് അന്തര്‍വാഹിനി ഐ എന്‍ എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി സുഭാഷ് ഭാം റേയുടെ സാന്നിദ്ധ്യത്തില്‍ നടന്നു . അഡ്മിറല്‍ സുനില്‍ ലാംബ ചടങ്ങില്‍ സന്നിഹിതനായിരുന്നു .

എല്ലാ സാഹചര്യങ്ങളിലും ആക്രമണത്തിന്റെ ശക്തി നിലനിര്‍ത്താന്‍ ഖണ്ഡേരിക്ക് കഴിയും . അത്യുഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്തര്‍വാഹിനിയുടെ പ്രത്യേകത. സമുദ്രോപരിതല ആക്രമണത്തിനും സമുദ്രാന്തര്‍ഭാഗ ആക്രമണത്തിനും കഴിയുന്ന രീതിയിലാണ് ഖണ്ഡേരി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രോജക്ട് 75 ന്റെ ഭാഗമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ആറ് അന്തര്‍വാഹിനികളില്‍ രണ്ടാമത്തേതാണ് ഖണ്ഡേരി . ആദ്യത്തേതായ കാല്‍വരി പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് ഉടന്‍ തന്നെ നാവികസേനയുടെ ഭാഗമാകും .

ShareTweetSend

Related Posts

ദേശീയം

ഗുഡ്‌സ് ട്രെയിനും പാസഞ്ചറും കൂട്ടിയിടിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു

ദേശീയം

മുന്‍ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

ദേശീയം

ജനങ്ങളുടെ ശാക്തീകരണത്തിലൂടെ ഐക്യം പുലരണം: പ്രധാനമന്ത്രി

Discussion about this post

പുതിയ വാർത്തകൾ

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും

കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സമര്‍പ്പിച്ച ഹര്‍ജി തള്ളി

വിഴിഞ്ഞം തുറമുഖം സമരം: സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

ഇന്ന് ശ്രീകൃഷ്ണജയന്തി

ശ്രീകൃഷ്ണാമൃതം

സമൃദ്ധിയുടെ പ്രതീക്ഷയുമായി ചിങ്ങം വന്നെത്തി

ഗുഡ്‌സ് ട്രെയിനും പാസഞ്ചറും കൂട്ടിയിടിച്ചു; അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു

മുന്‍ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

വിഴിഞ്ഞത്ത് സമരം നടത്തുന്നത് പുറത്തുനിന്നെത്തിയവരെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies