Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചെട്ടികുളങ്ങര ദേവീക്ഷേത്രം: ആചാരാനുഷ്ഠാനങ്ങള്‍ക്ക് പേറ്റന്റ്

by Punnyabhumi Desk
Jan 14, 2017, 12:46 pm IST
in കേരളം

chettikulangara-pbകൊച്ചി: കുംഭഭരണി മഹോത്സവത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന ആചാര അനുഷ്ഠാനങ്ങള്‍ക്ക് പേറ്റന്റ് ലഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട ചില പ്രത്യേക നാമധേയങ്ങള്‍ക്കാണ് പേറ്റന്റ് ലഭിച്ചിട്ടുള്ളത്.

ഭൗതിക സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത പേരുകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വവും പരിരക്ഷയും ക്ഷേത്രാവകാശികളായ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷനില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പേറ്റന്റ് കിട്ടിയ ആചാരങ്ങള്‍ പരമ്പരാഗത രീതിയില്‍ നിന്ന വഴിമാറി അനുകരിക്കുന്നത് തടയാനും ഇത് സഹായകരമാകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പരമ്പരാഗതമായി ഇവിടുത്തെ ആചാരവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പേരുകളാണ് ഇവ.

കുത്തിയോട്ടം, ചൂരല്‍മുറിയല്‍, കുതിരമൂട്ടില്‍ കഞ്ഞി, തേരുംമൂട്ടില്‍ കഞ്ഞി, ചെട്ടികുളങ്ങര കുംഭഭരണി ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ച മഹോത്സവം, മദ്ധ്യതിരുവിതാംകൂറിലെ ദേശീയോത്സവം, കാഴ്ചയുടെ പൂരം, ചെട്ടികുളങ്ങര കെട്ടുകാഴ്ചകള്‍, ചെട്ടികുളങ്ങര അമ്മ, ചെട്ടികുളങ്ങര ഭഗവതി, ചെട്ടികുളങ്ങര അമ്മ ഓണാട്ടുകര പരദേവ, ചെട്ടികുളങ്ങര ക്ഷേത്രം എന്നീ പേരുകളാണ് തര്‍ക്കമില്ലാതെ അംഗീകരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ചെട്ടികുളങ്ങര ക്ഷേത്രം.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies