തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വിവരാവകാശ നിയമം 2005 എന്ന വിഷയത്തില്‍ ജനുവരി 20 ന് രാവിലെ 9.30 ന് തിരുവനന്തപുരം വി.ജെ.റ്റി ഹാളില്‍ ഏകദിന സെമിനാര്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷന് വിന്‍സന്‍ എം.പോള്‍ വിഷയാവതരണം നടത്തും.
Discussion about this post