തിരുവനന്തപുരം: സിപിഎമ്മിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ബിജെപി, ആര്‍എസ്എ,സ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ അക്രമങ്ങള്‍ തടയാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംഘം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
അക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിന്റെ നേതൃത്വത്തിലാണ് സംഘം ഗവര്‍ണറെ കണ്ടത്.
Discussion about this post