Saturday, August 22, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളം പുനഃസൃഷ്ടിയുടെ പാതയില്‍: ഗവര്‍ണര്‍

by Punnyabhumi Desk
Jan 27, 2017, 02:56 pm IST
in കേരളം

തിരുവനന്തപുരം: കേരളം ഏറ്റവും വികസിത സമൂഹത്തിലേക്കുള്ള പുനഃസൃഷ്ടിയുടെ പാതയിലാണെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. നവകേരള മിഷന്റെ ഭാഗമായുള്ള വിദ്യാഭ്യാസ, കാര്‍ഷിക, ഭവന, ആരോഗ്യപദ്ധതികള്‍ കേരളത്തിനെന്നന്ന രാജ്യത്തുതന്നെ സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 68ാമത് റിപ്പബ്ലിക് ദിന ആഘോഷചടങ്ങുകളില്‍ അഭിവാദ്യം സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമഗ്ര വികസനത്തിന് വിശാലമായ കാഴ്ചപ്പാടോടെ നാല് സുപ്രധാന മിഷനുകള്‍ നടപ്പാക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. സുസ്ഥിര വികസനത്തിനും ജൈവകൃഷി പ്രോത്‌സാഹിപ്പിക്കാനുമുള്ള ഹരിതകേളം പദ്ധതി ഇന്നത്തെ വരള്‍ച്ചാ പശ്ചാത്തലത്തില്‍ സുപ്രധാനമാണ്. ജലം സംരക്ഷിക്കുമെന്നും രണ്ടുതരം പച്ചക്കറിയെങ്കിലും വീടുകളില്‍ വളര്‍ത്തുമെന്നും നമ്മള്‍ പ്രതിജ്ഞയെടുക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.

ഡിജിറ്റല്‍ ശാക്തീകരണത്തിലുള്ള ചുവടുവെപ്പുകളും ശ്രദ്ധേയമാണ്. പ്രധാന ഓഫീസുകളായ വില്ലേജ് ഓഫീസുകള്‍, മോട്ടോര്‍ വെഹിക്കിള്‍, വൈദ്യുതി, ജല അതോറിറ്റി, വിവിധ നികുതികള്‍ എന്നിവ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ഡിജിറ്റല്‍ രംഗത്ത് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ആര്‍ദ്രം ആരോഗ്യമിഷനും ലൈഫ് പാര്‍പ്പിട മിഷനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അടിസ്ഥാന സൗകര്യമേഖലയിലും കുതിച്ചുച്ചാട്ടമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ, ദേശീയ പാത, ബൈപ്പാസ് നിര്‍മാണങ്ങള്‍ എന്നിവയും കിഫ്ബി വഴിയുള്ള പദ്ധതികളും ഇതില്‍ പ്രധാനമാണ്. സമ്പൂര്‍ണ വൈദ്യുതീകരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കേരളം തയാറെടുക്കുകയാണ്. എന്നാലും, ഊര്‍ജസംരക്ഷണത്തിന് സഹായമായ ഉപകരണങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies