Monday, April 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്‌കൂള്‍ ബസ്സുകളുടെ അമിതവേഗം, ഭാരം തുടങ്ങിയവ പരിശോധിക്കണം: ഗതാഗതമന്ത്രി

by Punnyabhumi Desk
Feb 10, 2017, 04:20 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സകൂള്‍ ബസ്സുകളുടെ അമിതവേഗം, ഭാരം എന്നിവ പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തണം. നോ പാര്‍ക്കിംഗ് പ്രദേശത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെയും സീബ്രാ ലൈനിലെ ചുവപ്പു സിഗ്‌നല്‍ ഗൗനിക്കാതെ പായുന്ന വാഹനങ്ങള്‍ക്കെതിരെയും, മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും സംയുക്ത പരിശോധന നടത്തി പിഴശിക്ഷയും മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കണം. റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക് സ്‌പോട്ടുകളായി പരിഗണിച്ച് ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി വഴി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെടണമെന്നും മന്ത്രി അറിയിച്ചു.

ഹൈവേ സുരക്ഷാ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി പൊതുമരാമത്തുള്‍പ്പെടെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. റോഡിന്റെ ഇരു ഭാഗങ്ങളിലും തളളുന്ന കല്ലും പാറയും മറ്റു നിര്‍മ്മാണ വസ്തുക്കളും മാറ്റാനുളള നടപടി അടിയന്തരമായി സ്വീകരിക്കണം. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പൊതുമരാമത്തു മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരോടൊപ്പം ഗതാഗത വകുപ്പു സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ഗതാഗത കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന്‍, പൊതുമരാമത്ത് റോഡ്‌സ് & ബില്‍ഡിംഗ്‌സ് ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍, ദേശീയ പാത ചീഫ് എഞ്ചിനീയര്‍ കെ.പി പ്രഭാകരന്‍, ട്രാഫിക് എസ്.പി പി. ബിജോയി, നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി. ശ്രീദേവി, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ റ്റി. രവീന്ദ്രന്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഡി. സുധാദേവി, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ.ജോസ് എന്നിവര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും ജില്ലാ കളക്ടര്‍മാരോടൊപ്പം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ്, ഗതാഗത വകുപ്പ്, പോലീസ് തുടങ്ങിയ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies