തിരുവനന്തപുരം: റവന്യൂ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ലോ അക്കാഡമിയുടെ പ്രധാന കവാടം മാനേജ്‌മെന്റ് പൊളിച്ചു നീക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുറമ്പോക്കില്‍ നിന്ന കവാടമാണ് പൊളിച്ചത്.
ജലവകുപ്പിന്റെ ഭൂമിയിലുള്ള നിര്‍മാണം പൊളിച്ച് നീക്കണമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.












