Friday, October 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജലവിതരണം നിലച്ചിട്ട് 14 ദിവസം; അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധം ശക്തമായി

by Punnyabhumi Desk
Mar 2, 2017, 03:54 pm IST
in കേരളം

തിരുവനന്തപുരം: മുന്നൂറിലേറെ കുടുംബങ്ങള്‍ അധിവസിക്കു പേയാട് കുന്നിന്‍മുകള്‍ ഭാഗത്ത് ശുദ്ധജലവിതരണം തടസ്സപ്പെട്ടിട്ട് 14 ദിവസമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മുന്നൂറു കുടുംബങ്ങളിലായി 1500ലേറെപ്പേരാണ് കേരളാ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കുന്നത്.

മങ്കാട്ടുകടവിലെ പമ്പ് ഹൗസില്‍ നിന്നാണ് ഈ ഭാഗങ്ങളില്‍ ജലവിതരണം നടക്കുത്. ഇവിടത്തെ മോട്ടോര്‍ കത്തിപ്പോയിട്ട് യഥാസമയം അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാത്തതാണ് ജലവിതരണം മുടങ്ങാന്‍ കാരണം. വളരെ വൈകി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി പമ്പിങ് പുനരാരംഭിച്ചെങ്കിലും മോട്ടോര്‍ വീണ്ടും കത്തിപ്പോയി. മറ്റൊരു പമ്പ് കൊണ്ടുവന്ന് ചൊവ്വാഴ്ച പമ്പിങ് പുനരാരംഭിച്ചെങ്കിലും കുന്നിന്‍മുകള്‍ ഭാഗത്ത് ഇനിയും വെളളം എത്തിയില്ല. കുന്നിന്‍മുകളിലെ ചെറിയ വാട്ടര്‍ ടാങ്കില്‍ വെളളം നിറഞ്ഞെങ്കിലും അത് സ്ഥലവാസികള്‍ക്ക് ലഭ്യമാക്കുന്നില്ല. ചിറക്കോണം റോഡില്‍ ജവഹര്‍ സ്‌കൂളിനു സമീപമുളള ഒരു വാല്‍വ് ക്രമീകരിച്ചെങ്കില്‍ മാത്രമേ അതിനു തൊട്ടുമുകളിലുളള കുന്നിന്‍മുകള്‍ ഭാഗത്ത് വെളളം ലഭിക്കൂ. അതിന് വാട്ടര്‍ അതോറിറ്റി തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ജലവിഭവവകുപ്പ് മന്ത്രിയും ഉത ഉദ്യോഗസ്ഥരും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies