Saturday, May 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍

by Punnyabhumi Desk
Mar 8, 2017, 05:55 pm IST
in കേരളം

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയേറ്ററായിരിക്കും മുഖ്യവേദി.

രാജ്യത്തെ പ്രശസ്തമായ തിയേറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും. വൈകിട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങള്‍ വേദിയിലെത്തും. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം. മൂന്ന് മണിക്കൂര്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം മാര്‍ച്ച് 16,17,18 തീയതികളിലായി തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതിയാണ് അവതരിപ്പിക്കുക.

നാടകങ്ങളും സംവിധായകരും നാടകസംഘങ്ങളും എന്ന ക്രമത്തില്‍:

മാര്‍ച്ച് 17മഹാഭാരത (സംവി.അനുരൂപ റോയ്, കഥ്കഥ പപ്പറ്റ് ആര്‍ട്‌സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), 12 മെഷീന്‍സ്(കണ്ണനുണ്ണി എ, ബാക്ക്‌സ്‌റ്റേജ് തിയേറ്റര്‍ ട്രൂപ്പ്, തിരുവനന്തപുരം), മാര്‍ച്ച് 18മധ്യമവ്യായോഗം (കാവാലം നാരായണപ്പണിക്കര്‍, സോപാനം), ടിച്യ ഐചി ഗോഷ്ട അര്‍ഥത് മാസ്യ അതവാനിഞ്ച ഫാഡ് (രാജശ്രീ സാവന്ത് വാഡ, നാന്ദി പ്രൊഡക്ഷന്‍സ് മഹാരാഷ്ട്ര), മാര്‍ച്ച് 19ഔട്ട്കാസ്റ്റ് (രണ്‍ധീര്‍ കുമാര്‍, രാഗ് ബീഹാര്‍), എന്തിന് എന്തിന് ഒരു പെണ്‍കുട്ടി (അലിയാര്‍ കെ, അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട്), മാര്‍ച്ച് 20പെബറ്റ് (കന്‍ഹയ് ലാല്‍, കലാക്ഷേത്ര, മണിപ്പൂര്‍), ചരിത്രപുസ്തകത്തിലേക്ക് ഒരേട് (ജോസ് കോശി, ഇന്‍വിസിബിള്‍ ലൈറ്റിംഗ് സൊല്യൂഷന്‍സ്, തൃശ്ശൂര്‍), മാര്‍ച്ച് 21സന്താപ് (സന്ദീപ് ഭട്ടാചാര്യ, രംഗാശ്രം, പശ്ചിമ ബംഗാള്‍), മിരുഗവിദൂഷഗം (എസ്.മുരുഗബൂപതി ബൂബാലന്‍, മണല്‍മകുടി ഡ്രാമ ട്രൂപ്പ്, ചെന്നൈ), മാര്‍ച്ച് 22സ്വപ്ന വാസവദത്ത (പ്രശാന്ത് നാരായണന്‍, രംഗയാന ധാര്‍വാഡ് റെപ്പര്‍ട്ടറി, കര്‍ണാടക), ടു കില്‍ ഓര്‍ നോട്ട് ടു കില്‍ (ഒവ്‌ല്യാകുലി ഖോഡ്ജാകുലി, അര്‍ണവ് ആര്‍ട്‌സ് ട്രസ്റ്റ്, ന്യൂഡല്‍ഹി), മാര്‍ച്ച് 23ഏകാന്തം (ശ്രീജിത് രമണന്‍, പ്രകാശ് കലാകേന്ദ്രം, കൊല്ലം), ഭാരത് മാതാ കി ജയ് (ലോകേഷ് ജെയിന്‍,മണ്ഡല, ന്യൂഡല്‍ഹി), മാര്‍ച്ച് 24കാളി (ചന്ദ്രദാസന്‍, ലോകധര്‍മി, എറണാകുളം), ചില്ലറ സമരം (അരുണ്‍ലാല്‍, ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍, പൊന്നാനി).

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ.അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിന്റെ ക്യുറേറ്റര്‍.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies