Monday, September 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കപ്പെടണം: മുഖ്യമന്ത്രി

by Punnyabhumi Desk
Mar 17, 2017, 04:01 pm IST
in കേരളം

തിരുവനന്തപുരം: ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിപ്പ് സംബന്ധിച്ച് എം.എല്‍.എമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കായി നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെടുത്താനായി എം.എല്‍.എമാര്‍ മണ്ഡലത്തിലെ ഓരോ സ്‌കൂളും, സര്‍ക്കാര്‍ ബജറ്റിലൂടെ ആദ്യഘട്ടത്തില്‍ 217 സ്‌കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ മാത്രമല്ല, ശോച്യാവസ്ഥയിലുള്ള പ്രൈമറിതലം മുതലുള്ള എല്ലാ സ്‌കൂളുകളും നവീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണം. എന്നാലേ, പൊതുവിദ്യാഭ്യാസ രംഗമാകെ സംരക്ഷിക്കപ്പെടൂ. അക്കാദമിക കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികളുമായുണ്ടാകും. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങേണ്ടതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ആദ്യഘട്ടത്തില്‍ ബജറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ പദ്ധതി സമര്‍പ്പിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പദ്ധതി കിഫ്ബിയില്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളുടെ രീതിയും ശൈലിയും മാറിയ കാലഘട്ടത്തില്‍ വിദ്യാര്‍ഥികേന്ദ്രീകൃതമായ വിദ്യാഭ്യാസപദ്ധതിക്ക് പൊതുവിദ്യാഭ്യാസ യജ്ഞം സഹായകമാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും സംസാരിച്ചു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies