Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അഴിമതി തടയാന്‍ റവന്യൂവകുപ്പില്‍ കര്‍ശനനിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം

by Punnyabhumi Desk
Mar 25, 2017, 07:05 pm IST
in കേരളം

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയാന്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. കൈക്കൂലി നല്‍കരുതെന്ന് ജനങ്ങളെ ബോധവത്ക്കരിക്കുകയും കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റവന്യൂ ഓഫീസുകളില്‍ðമിന്നല്‍ പരിശോധനകളും പീരിയോഡിക്കല്‍ പരിശോധനകളും നടത്തുകയും ചെയ്യണം. റവന്യൂ വിജിലന്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണം. ആവശ്യമെങ്കില്‍ താലൂക്ക് തലത്തില്‍തന്നെó അഴിമതി വിമുക്ത സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണം വേണം.

അഴിമതി നടത്തിയെന്നു പ്രഥമദൃഷ്ട്യാ ബോധ്യം വരുന്ന സംഗതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തണം. അതുമായി ബന്ധപ്പെട്ട അച്ചടക്കനടപടികള്‍ വേഗത്തിലാക്കി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഇതുസംബന്ധിച്ച് ശക്തമായ നിര്‍ദ്ദേശം വില്ലേജോഫീസ് തലത്തില്‍വരെ നല്‍കണം. അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സ്വരൂപിച്ച് പ്രത്യേകം താക്കീത് ചെയ്യുകയും നീരീക്ഷിക്കുകയും ചെയ്യണം. എല്ലാ റവന്യൂ ഓഫീസുകളിലും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൈക്കൂലി/പാരിതോഷികം ആവശ്യപ്പെടുന്നപക്ഷം വിവരം അറിയിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ð ജില്ലാ കളക്ടറേറ്റിന്റെയും ലാന്റ് റവന്യൂ കമ്മീഷണറേറ്റിന്റെയും സെക്രട്ടറിയേറ്റിന്റെയും മന്ത്രി ഓഫീസിന്റെയും ഫോണ്‍ നമ്പരുകള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കണം. സ്ഥിരം കൈക്കൂലിക്കാരാണെന്ന് കണ്ടെത്തുന്നവരെ സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തുകയോ അര്‍ഹിക്കുന്ന ശിക്ഷ നല്‍കി അന്യജില്ലകളില്‍ മാറ്റി നിയമിക്കുകയോ ചെയ്യണം. അഴിമതി നടത്താതെ ജനപക്ഷത്തു നിന്ന് സത്യസന്ധമായും കാര്യക്ഷമായും പ്രവൃത്തിയെടുക്കുന്നó ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies