തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി മുഴക്കിയ മധ്യപ്രദേശുകാരനായ കുന്ദന്‍ ചന്ദ്രാവത് പിടിയില്‍. ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്ന കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റാണെങ്കിലും പണം നല്‍കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം.












