കോഴിക്കോട്: ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച ഐഎംഎ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് ബന്ദ്. ഗവണ്മെന്റ് ഡോക്ടര്‍മാരുടെ സംഘടനകളും മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കും.
Discussion about this post