Thursday, June 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തൃശൂര്‍ പൂരം മറ്റ് ഉത്സവങ്ങള്‍ക്ക് മാതൃകയാക്കി മാറ്റും : മന്ത്രി വി.എസ്.സുനില്‍കുമാര്‍

by Punnyabhumi Desk
May 4, 2017, 04:54 pm IST
in കേരളം

തൃശൂര്‍: സംസ്ഥാനത്തെ മറ്റ് ഉത്സവങ്ങള്‍ക്ക് മാതൃകയാകും വിധം തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പ് മാറ്റി തീര്‍ക്കുമെന്ന് കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.പെസോയുടെ നിബന്ധയോടെയും ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുമാണ് പൂരം നടത്തുക. പെസോ ഉന്നത ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സുരക്ഷാ അവലോകനയോഗ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍.

യോഗ ശേഷം സ്വരാജ് റൗണ്ടില്‍ 32 ഫയര്‍ ഹൈഡ്രന്റ് സ്ഥാപിച്ചതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടന്നു. ഫയര്‍ ഹൈഡ്രന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 ന് നടക്കും. സ്വരാജ് റൗണ്ടിന്റെ 75 ശതമാനം പ്രദേശവും ഫയര്‍ ഹൈഡ്രന്ററിന്റെ പരിധിയില്‍ വരും. അംഗീകരിച്ച രാസപദാര്‍ത്ഥം ഉപയോഗിച്ച് നിബന്ധനകള്‍ക്ക് വിധേയമാണ് പെസോ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടുളളത്. സുരക്ഷാ ക്രമീകരണങ്ങളില്‍ പെസോ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ പുരത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ മാതൃകയില്‍ എക്‌സപ്ലോസീവ് നിയമത്തിന് ഭേദഗതി വരുത്തുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചെന്നൈ ജോയിന്റെ ചീഫ് കണ്‍ട്രോളര്‍ ഡോ.എ.കെ.യാദവ് പറഞ്ഞു.

വിദൂര നിയന്ത്രിത ഫയര്‍ ഹൈഡ്രന്റ് അടുത്ത വര്‍ഷത്തെ പൂരത്തിന് മുന്‍പ് (ഹൈ വോള്യം ലോങ്ങ് റേഞ്ച്) സ്ഥാപിക്കാന്‍ നടപടി ആരംഭിക്കുമെന്ന് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. വിദൂരത്തു നിന്ന് കൊളുത്താന്‍ കഴിയുന്ന വെടിക്കോപ്പുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നതും പരിശോധിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, തൃശൂര്‍ ഐ.ജി. എം.ആര്‍.അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി ടി.നാരായണ്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഹൈദ്രബാദ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍, എറണാകുളം ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്.കന്ദസ്വാമി, ചെന്നൈ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ സുമിരന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies