തിരുവനന്തപുരം: പാറ്റൂരില്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സെക്രട്ടറിയേറ്റ് ധര്‍ണക്കെത്തിയ അംഗനവാടി ടീച്ചര്‍മാരാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post