കൊച്ചി: സംസ്ഥാനത്തെ പാതയോര മദ്യശാലകള്‍ തുറക്കും. തിരുവനന്തപുരം മുതല്‍ അരൂര്‍ വരേയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുളള മദ്യശാലകള്‍ തുറക്കാനാണ് അനുമതിയുണ്ടായിരിക്കുന്നത്.
ഹൈക്കോടതി വിധി നടപ്പാക്കിയേ മതിയാകുവെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വ്യക്തമാക്കി.
Discussion about this post