Thursday, November 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അമിത് ഷാ നാളെ കേരളത്തിലെത്തും

by Punnyabhumi Desk
Jun 1, 2017, 12:40 pm IST
in മറ്റുവാര്‍ത്തകള്‍

amith-shaw-pbകൊച്ചി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. ജൂണ്‍ 2, 3, 4 തീയതികളില്‍ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ദേശീയ പര്യടനത്തിന്റെ ഭാഗമായിട്ടാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്.

നാളെ രാവിലെ 10ന് കൊച്ചിയിലെത്തുന്ന അമിത് ഷായ്ക്ക് ഉജ്ജ്വലവരവേല്‍പ്പാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. ഒരു ദിവസം കൊച്ചിയിലും രണ്ട് ദിവസം തിരുവനന്തപുരത്തുമാണ് അമിത്ഷായുടെ പരിപാടികള്‍.

ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും എന്‍ഡിഎ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ പ്രധാന ചര്‍ച്ചയാകും. സംസ്ഥാനത്തെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

പുതുതായി നിര്‍മ്മിക്കുന്ന പാര്‍ട്ടി സംസ്ഥാന കാര്യാലയത്തിന് നാലിന് രാവിലെ അമിത്ഷാ തറക്കല്ലിടും. 46000 ചതുരശ്ര അടിയില്‍ നാലുനില കെട്ടിടമാണ് പണിയുന്നത്. കേരളത്തില്‍ എന്‍ഡിഎ യുടെ അടിത്തറ വികസിപ്പിക്കാനുള്ള ചര്‍ച്ചകളിലും അമിത്ഷാ പങ്കെടുക്കും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഗീതാനന്ദ സരസ്വതി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

സുധാന അമ്മ നിര്യാതയായി

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies