Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലോക പുകയിലരഹിത ദിനം ആചരിച്ചു

by Punnyabhumi Desk
Jun 2, 2017, 05:17 pm IST
in കേരളം

തിരുവനന്തപുരം: പ്രതിരോധത്തിലൂന്നി രോഗങ്ങള്‍ തടയാനും പ്രാഥമികാരോഗ്യതലം മുതല്‍ ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ  പറഞ്ഞു. ലോക പുകയിലരഹിത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുകവലിയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും കൂടുതല്‍ ജാഗ്രത വേണം. ലോകത്ത് നല്ലൊരു ശതമാനം ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുള്ള പുകയിലയുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് നിരന്തരമായ പ്രചാരണം ആവശ്യമാണ്. ‘വികസനത്തിന് ഭീഷണിയാകുന്ന പുകയില’ എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിതദിന സന്ദേശം. സര്‍ക്കാര്‍ ഇ-സിഗരറ്റ് നിരോധിച്ചതായും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ ശക്തിപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിലാണ് ആര്‍ദ്രം മിഷനിലൂടെ ഊന്നല്‍ നല്‍കുന്നത്. പകര്‍ച്ചവ്യാധികള്‍, ശാരീരികമാനസികപ്രശ്‌നങ്ങള്‍ എന്നിവ പ്രാഥമികതലത്തില്‍ പരിഹരിക്കുകയാണ് വേണ്ടത്. ജീവിതശൈലി രോഗങ്ങളില്‍നിന്നുള്‍പ്പെടെ മോചനം നേടാനുള്ള ശ്രമങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. വരുന്നതലമുറ എങ്ങനെ നല്ലരീതിയില്‍ ജീവിക്കണം എന്ന് തീരുമാനിക്കാന്‍ ഈ തലമുറയിലെ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടതെന്നും മന്ത്രി പറഞ്ഞു. പുകയിലക്കെതിരെയുള്ള വീഡിയോ ഫിലിം പ്രകാശനവും മജീഷ്യന്‍ ഹാരിസ് താഹയുടെ ബോധവത്കരണ മാജിക് പരിപാടിയുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ കൗണ്‍സിലര്‍ ഐഷാ ബക്കര്‍ അധ്യക്ഷത വഹിച്ചു. അച്യുതമേനോന്‍ സെന്റര്‍ പ്രൊഫസര്‍ എമിററ്റിസ് പ്രൊഫസര്‍ ഡോ. കെ.ആര്‍. തങ്കപ്പന്‍, ആര്‍.സി.സി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ. രാംദാസ്, അഡിക് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്‍മുള, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എന്‍.സി.ഡി സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies